hi

പാങ്ങോട്:കാഞ്ചിനട മധുവിലാസത്തിൽ കെ.അപ്പുക്കുട്ടൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ . മക്കൾ : മധുസൂദനൻ നായർ,മനു,മഞ്ചു മരുമക്കൾ:അമ്പിളി , പ്രസന്നൻ സംസ്കാരം: ഇന്ന് രാവിലെ 10 . 30 ന്.