rosy

കൊച്ചി: എറണാകുളം നോർത്ത് സെന്റ് വിൻസെന്റ് റോഡ് പൂതുള്ളി വീട്ടിൽ റോസി ജോൺ (88) നിര്യാതയായി.

.എറണാകുളം പ്രസ്ക്ലബ് റോഡിലെ പടക്കക്കട ഉടമ ജോണിന്റെ ഭാര്യയാണ്. ഉദയംപേരൂർകളരിക്കൽ കുടുംബാംഗം. ഇറ്റാലിയൻ മുൻ അംബാസഡർ കെ.പി. ഫാബിയാൻ, കൊച്ചിൻ ഷിപ്പ് യാർഡ് റിട്ട. ജനറൽ മാനേജർ കെ.പി. ജോസഫ് എന്നിവർ പരേതയുടെ സഹോദരങ്ങളാണ്.

മക്കൾ: ജെസി , ആനി, ടെസി , ലൈസ, കുഞ്ഞുമോൾ. മരുമക്കൾ: ജെയിസ് പൊറത്തൂക്കാരൻ, റെജി തളിയത്ത്, ചാക്കോ ആലുങ്കൽ , പരേതയായ ബെന്നി പാണശേരി.