നെടുമങ്ങാട്: തെക്കുംകര ശ്രീസദനത്തിൽ ജെ പി മധുസൂദനൻ നായർ (81.എക്സ് സർവീസ്)നിര്യാതനായി.ഭാര്യ:ഡി പ്രസന്നകുമാരി.
മക്കള്‍: രേഖ പി.കെ(മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ), രാജീവ്.