തഴുത്തല: വഞ്ചിമുക്ക് തുണ്ടിൽ മേലതിൽ പരേതനായ യശോധരന്റെയും ദേവയാനിയുടെയും മകൻ സുന്ദരേശൻ (75) നിര്യാതനായി. ഭാര്യ: ലീല. മകൾ: സിന്ധുമോൾ. മരുമകൻ: അജിൽകുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.