vinadhran-vaidyar

പൊലിക്കോട്: മേൽക്കുളങ്ങര കൊച്ചുവീട്ടിൽ കെ.പി.വീണാധരൻ വൈദ്യർ (92) നിര്യാതനായി. ഭാര്യ: കെ.തുളസി. മക്കൾ: കെ.വി.അജയൻ, കെ.വി.ജെമിനി, കെ.വി.ജോയ്, കെ.വി.അമ്പിളി, കെ.വി.സലിം. മരുമക്കൾ: ബീന, ജയകുമാർ, സുലജ, സന്തോഷ്, മിനി.