
കൊല്ലം: കച്ചേരി കോട്ടയ്ക്കകം വാർഡ് നവലക്ഷ്മിയിൽ പരേതനായ തുളസീധരന്റെ ഭാര്യ എസ്.ശാന്ത (82) നിര്യാതയായി. മക്കൾ: പുഷ്പരാജൻ (സി.പി.എം പോർട്ട് ലോക്കൽ കമ്മിറ്റി അംഗം, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം), ബാബുരാജൻ, ജയരാജൻ, അനിൽരാജ് (സി.പി എന്റർപ്രൈസസ്), സന്ധ്യ. മരുമക്കൾ: ലിസി, അനിമോൾ, രജനി, സിന്ധു, ഗോപാലകൃഷ്ണൻ.