
പാലോട്: കുറുപുഴ വെമ്പ് ജയഭദ്രവിലാസത്തിൽ പരേതനായ വേലായുധൻ പിള്ള യുടെ ഭാര്യ രാജമ്മ (85) നിര്യാതയായി.മക്കൾ ..പ്രദീപ് ചന്ദ്രൻ ,മോഹനചന്ദ്രൻ ,ലതാകുമാരി, കലാകുമാരി, പരേതനായ ജയഭദ്രൻ, മരുമക്കൾ: ശ്രീജ, ബിന്ദുലേഖ, ഗോപാലകൃഷ്ണൻ പിള്ള, രാധിക, പരേതനായ ഉണ്ണികൃഷ്ണൻ നായർ.സഞ്ചയനം ബുധൻ രാവിലെ 9 ന്