വാമനപുരം:മേലാറ്റൂമൂഴി കുഴിക്കര പുത്തൻവീട്ടിൽ ദാമോദരൻ (82) നിര്യാതനായി.ഭാര്യ:വിമല മക്കൾ:ബാബു,മണി,സതീശൻ,അനിൽകുമാർ മരുമക്കൾ:ലതിക,അജിത,പ്രതിഭ,സിന്ധു .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്