rugmini-amma

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ തിനവിള കൃഷ്ണ ഭവനിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ രുഗ്മിണി അമ്മ (57) നിര്യാതയായി. മക്കൾ : അഖിൽ, അപർണ്ണ. മരുമക്കൾ: അഞ്ചു, സുരേഷ് കുമാർ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.