leela-g-kumar

ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ രേവതിയിൽ ഗിരീഷ്കുമാറിന്റെ ഭാര്യ ലീല ജി കുമാർ (59) നിര്യാതയായി. മക്കൾ: ലിജേഷ് (കുക്കു ), ലിജിൻ (കണ്ണൻ ). മരുമക്കൾ : വിഷ്ണുപ്രിയ, ആര്യതമ്പി.