lakshmi

വർക്കല : ശിവഗിരി സൂര്യയിൽ ലക്ഷ്മി കൃഷ്ണ(29) നിര്യാതയായി. അച്ഛൻ:ഗോപാലകൃഷ്ണൻ .അമ്മ: ജയലക്ഷ്മിയമ്മ. ഭർത്താവ്: വൈശാഖ് (ഡി.ഡി.എൽ ലബോറട്ടറി & ന്യൂ മംഗള മെഡിക്കൽ സെന്റർ) മകൻ: ഹാരിഷ് .