
കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കിഴക്കേവീട്ടിൽ (ശ്രീ സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗം 4636) രാജശേഖരൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (75) നിര്യാതയായി.മക്കൾ : മിനി. മീന. അനിൽ കുമാർ. മരുമക്കൾ : വിജയകുമാർ. വിപിനചന്ദ്ര കുറുപ്പ്, രഞ്ജിനി.
ഫോട്ടോ
ശ്രീദേവി അമ്മ