മുക്കോലക്കൽ : ശ്രീവരാഹം മുക്കോലയ്ക്കൽ മകം നിവാസിൽ അയ്യപ്പൻ നായരുടെയും വിജയ കുമാരിയുടെയും മകൻ അനീഷ് കുമാർ എ (47) നിര്യാതനായി.ഭാര്യ : അശ്വതി ചന്ദ്രൻ. മക്കൾ : അഹല്യ അനീഷ്, ആരാദ്ധ്യ അനീഷ് സഹോദരൻ :അനൂപ് കുമാർ. എ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.