prabhakumari-amma

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ മേലേ ബംഗ്ലാവിൽ രവീന്ദ്രദാസിന്റെ ഭാര്യ പ്രഭാകുമാരി അമ്മ (64) നിര്യാതയായി. മക്കൾ: അർച്ചന ആർ ദാസ്, അശ്വതി ആർ ദാസ്. മരുമക്കൾ: വിനോദ്, പ്രശാന്ത്. സഞ്ചയനം ബുധൻ രാവിലെ 8 മണിക്ക്.