
തിരുവനന്തപുരം: സാങ്കേതിക വാഴ്സിറ്റി സിലബസ് പ്രകാരം എൽ.ബി.എസ് രൂപകല്പന ചെയ്ത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സി- പ്രോഗ്രാമിംഗ്, ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിംഗ് യൂസിംഗ് ജാവ, ഡാറ്റ സ്ട്രക്ച്ചേഴ്സ് എന്നിവയാണ് കോഴ്സുകൾ. www.lbscentre.kerala.gov.inൽ 30നകം അപേക്ഷിക്കണം. ഫോൺ: 0471- 2560333.