
തിരുവനന്തപുരം: അസാപ്പിന്റെ തൊഴിലധിഷ്‌ഠിത കോഴ്സുകളായ മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ, ഇ.വി പവർ ട്രെയിനർ, ഗെയിം ഡെവലപ്പർ, ഡ്രോൺ പൈലറ്റ്, ഹാൻഡ്‌സ് ഓൺ ട്രെയ്നിംഗ് ഇൻ ബയോമെഡിക്കൽ എക്യുപ്മെന്റ്, ബേസിക് പ്രൊഫിഷൻസി ഇൻ ഇംഗ്ലീഷ് എന്നിവയിലേക്ക് www.asapkerala.gov.inൽ അപേക്ഷിക്കാം. ബി.പി.എൽ, വാർഷികവരുമാനം എട്ടുലക്ഷത്തിൽ താഴെയുള്ള എ.പി.എൽ വിഭാഗങ്ങളിലുള്ളവർക്ക് 100 ശതമാനം സ്കോളർഷിപ്പുണ്ട്. ഫോൺ: 9495999601.