hi

കിളിമാനൂർ:തട്ടത്തുമല ചായക്കാർപച്ച വടക്കതിൽവീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെയും പാറുക്കുട്ടി അമ്മയുടെയും മകൻ സുനിൽകുമാർ(55,ഡ്രൈവർ ഉണ്ണി) നിര്യാതനായി. സഹോദരങ്ങൾ:സരസ്വതിഅമ്മ,പരേതനായ വിജയകുമാരൻ പിള്ള,രമണി,ഇന്ദിര കുമാരി ലതാകുമാരി. സഞ്ചയനം : ചൊവ്വ രാവിലെ 9 ന്.