santhakumari

വെള്ളനാട്:കൊണ്ണിയൂർ അറുതലം പാട് ആർ.ബി.ഭവനിൽ ശാന്തകുമാരി അമ്മ( 82)നിര്യാതയായി.മക്കൾ:പരേതനായ മണികണ്ഠൻ,കുമാരൻ നായർ,പരേതനായ സതീഷ് കുമാർ,ബിന്ദു(പങ്കജ കസ്തൂരി),മരുമക്കൾ:ഷൈലജ.അനിത.മല്ലിക.പരേതനായ രാധാ കൃഷ്ണൻ നായർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.