omana

തേവലക്കര: പാലയ്ക്കൽ കണ്ണങ്കര പടിഞ്ഞാറ്റതിൽ പരേതനായ സുകുമാരന്റെ ഭാര്യ എസ്.ഓമന (65) നിര്യാതയായി. മക്കൾ: രാജു, സുശീല, സുജാത, സുവർണ. മരുമക്കൾ: ശോഭ, പരേതനായ ശശിധരൻ, സനോജ്, സജീവ്. സഞ്ചയനം 21ന് രാവിലെ 8ന്.