മുടപുരം: അടൂർ പ്രകാശ് എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മുടപുരം പൊയ്കവിള ദേവീക്ഷേത്രത്തിന് അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ സലീന റഫീഖ് നിർവഹിച്ചു. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി.ഷമീർ കിഴുവിലം സംസാരിച്ചു.