
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും കേരള ചലച്ചിത്ര അക്കാഡമിയും ചേർന്ന് തിരുവനന്തപുരം ശ്രീചിത്ര ഹോമിൽ സംഘടിപ്പിച്ച ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക ആഘോഷ ചടങ്ങിൽ വിശിഷ്ട അതിഥികളായി എത്തിയ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ എം .പി , ബി.ജെ.പി സ്ഥാനാർത്ഥി കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ, എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ എന്നിവർ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിൽ. മന്ത്രി വി.ശിവൻകുട്ടി, ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് എന്നിവർ സമീപം