വർക്കല: പുല്ലാന്നികോട് പാട്ടത്തിൽ വീട്ടിൽ എസ്. നടരാജൻ (82) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന് .