
വർക്കല: റാത്തിക്കൽ,മൗണ്ട് അൽ സബായിൽ ഹാജി മുഹമ്മദ് സാദിഖ് പഴവിള (84) നിര്യാതനായി.
60 വർഷം പ്രവാസിയായിരുന്നു. അബുദാബി സാദിയാത്ത് പവർ സ്റ്റേഷനിൽ ദീർഘനാൾ സൂപ്പർവൈസർ ആയിരുന്നു. വെട്ടൂർ കേന്ദ്ര ജമാഅത്തിൽ ഖബർ അടക്കി. ഭാര്യ തൊടിയിൽ കുടുംബാംഗം സഫറാബീവി, മക്കൾ സമീറ (ഒമാൻ ), സനീറ (അബുദാബി), സാജിറ, സുമയ്യ(ഖത്തർ), സുഹൈൽ(ഖത്തർ). മരുമക്കൾ ഷീഷ് (ഒമാൻ), ഷിബു (അബുദാബി), രാജ് (ജില്ലാ ലോ ഓഫീസർ,കണ്ണൂർ ) താസീൻ (ഖത്തർ), സഫിയ.