
കല്ലമ്പലം:മുസ്ലിം ലീഗ് നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി കല്ലമ്പലം പുല്ലൂർ മുക്കിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് പ്രവർത്തനങ്ങൾ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജി.മാഹീൻ അബുബക്കർ ഉദ്ഘാടനം ചെയ്തു.നാവായിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജവാദ് കല്ലമ്പലം അദ്ധ്യക്ഷനായി ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്,സൈനുലാബ്ദീൻ, സുബൈർ മുസലിയാർ,സലിം,മുസ്ലിം ലീഗ് ഭാരവാഹികളായ കല്ലമ്പലം ജവാദ്,അബ്ദുൽ വാഹിദ്,ഷൈൻലാബിദീൻ,ബഷീർ കുട്ടി,സലിം കല്ലമ്പലം എന്നിവർ സംസാരിച്ചു.