കുടപ്പനക്കുന്ന് :പെരിങ്ങാംകോണം രേവതിയിൽ എസ്. സന്തോഷ് കുമാർ (55 ,സർവ്വേ വകുപ്പ് ) നിര്യാതനായി.
അമ്മ ശാന്തമ്മ തങ്കച്ചി ,ഭാര്യ സിന്ധു.മക്കൾ: സാന്ദ്ര, ശ്രേയ. സഞ്ചയനം വ്യാഴം 8:30 ന്