s-kamapalan

വർക്കല: അയിരൂർ അയണിവിളവീട്ടിൽ എം.കെ.ശങ്കരൻമുതലാളിയുടെമകൻ എസ്.കാമപാലൻ (77) നിര്യാതനായി, ഭാര്യ: ജലദകാമപാലൻ (റിട്ട. അദ്ധ്യാപിക, ശിവഗിരി ശ്രീനാരായണ സീനിയർ സെക്കന്ററി സ്കൂൾ). മക്കൾ :വിശാഖ്.കെ.ജെ , വൈശാഖ്.കെ.ജെ, ത്രിശാഖ്.കെ.ജെ