sudhakaran-nair

പാറശാല: പരശുവയ്ക്കൽ മേലക്കോണം പത്മഭവനിൽ കെ.സുധാകരൻ നായർ (70) നിര്യാതയായി. ഭാര്യ: കെ.പി.പത്മകുമാരി. മക്കൾ: അനശ്വര, ഐശ്വര്യ.മരുമക്കൾ: അനീഷ് ആർ.നായർ, ബൈജു കൃഷ്ണൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.