തിരുവനന്തപുരം: വെള്ളായണി വടക്കേ വിളാകം ഗോകുലം വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ സുകേഷ് കുമാർ (കണ്ണൻ 40) നിര്യാതനായി.ഭാര്യ സുനിത.മക്കൾ : ആദിത്യൻ, അനഘ.
സഞ്ചയനം ചൊവ്വാഴ്ച 8:30ന്