gomathi

ആറ്റിങ്ങൽ : കൊല്ലം ഭൂതക്കുളം ചോതി നിവാസിൽ പരേതനായ തുളസിധരന്റെ ഭാര്യ ഗോമതി (68) നിര്യാതയായി. മക്കൾ :ശ്രീദേവി, ശ്രീകല, ശ്രീകുമാർ. മരുമക്കൾ :സുഗതൻ, വേണുഗോപാൽ, ഷാനി. മരണാനന്തര ചടങ്ങ് 30 രാവിലെ 8ന്.