wtr

വെയിലേറ്റ് വാടാതെ... കനത്ത ചൂടിനെ പ്രതിരോധിക്കാൻ പൂക്കളിൽ വെള്ളം തളിയ്ക്കുന്ന കച്ചവടക്കാരൻ. തിരുവനന്തപുരം വെസ്റ്റ് ഫോർട്ടിൽ നിന്നുള്ള ദൃശ്യം