bhargavi

ആറ്റിങ്ങൽ: ആലംകോട് കൊച്ചു കട്ടയ്ക്കാലിൽ വീട്ടിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ ഭാർഗ്ഗവി (95) നിര്യാതയായി മക്കൾ: സത്യപ്രതാപൻ കൃഷ്ണാനന്ദൻ, രാജേന്ദ്രൻ, ശ്രീദേവി, ഷീല, . മരുമക്കൾ: ഷീല,ബേബി, ശ്യാമള ,സുരേഷ് ബാബു. ചന്ദ്രബാബു.