ramachandrannair

വർക്കല: ഇടവ കച്ചിനാംവിളാകം സാഫല്യത്തിൽ രാമചന്ദ്രൻനായർ (69) നിര്യാതനായി. ഭാര്യ: സുജാദേവി. മക്കൾ: ശ്രീരാഗ്, ശ്രീരേഖ. മരുമകൻ: സുനിൽകുമാർ. സഞ്ചയനം: 20ന്