പള്ളുരുത്തി: വ്യാസപുരം കളത്തിപ്പറമ്പിൽ അഖിലകേരള ധീവരസഭ 155- ാം നമ്പർ ശാഖാനമ്പർ പ്രസിഡന്റ് കെ.ബി. സുധീറിന്റെ ഭാര്യ സനിത സുധീർ (41) നിര്യാതയായി. മക്കൾ: ആര്യനന്ദ, ശ്രീനന്ദ.