കാക്കനാട്: പാട്ടുപുരനഗർ മുടിക്കുഴിപ്പറമ്പ് വീട്ടിൽ വേലായുധന്റെ ഭാര്യ കുമാരി വേലായുധൻ (47) നിര്യാതയായി. മക്കൾ: ഗ്രീഷ്‌ണ, ജിതീഷ്.