subramaniyan80

ശ്രീമൂലനഗരം: കണ്ണാലിക്കുടിവീട്ടിൽ കെ.വി. സുബ്രഹ്മണ്യൻ (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുനിൽകുമാർ, സുജാത, രഘന. മരുമക്കൾ: സുഗന്ധി, പ്രസാദ്, പ്രകാശൻ.