കടയ്ക്കാവൂർ: അഴൂർ ചേമ്പുമ്മൂല കണിയാക്കുടി വീട്ടിൽ രാജേഷ് മിത്രൻ (47 )ബഹറിനിൽ നിര്യാതനായി. ഭാര്യ: ഷേർലി ലാൽ. എം. എസ്. മക്കൾ: അനഘ രാജേഷ്, അനന്യ രാജേഷ്.