hi

വാമനപുരം:കുറിച്ചിയിൽ കൊച്ചു വീട്ടിൽ കൃഷ്ണന്റെ ഭാര്യ സുശീല (68) നിര്യാതയായി മക്കൾ:ബീന,ബിന്ദു.മരുമക്കൾ:സജയൻ,ബാബു .സഞ്ചയനം ചൊവ്വാഴ്ച 8 ന് .