
നെടുങ്കുന്നം : തകിടിപ്പുറത്ത് പരേതനായ ജോസഫിന്റെ മകൾ ആൻസമ്മ (59) നിര്യാതയായി. മാതാവ് : പരേതയായ ത്രേസ്യാമ്മ. സഹോദരങ്ങൾ : പരേതയായ അച്ചാമ്മ, പരേതയായ മേരി, ലിസി, റോസമ്മ, തങ്കമ്മ, സാലിമ്മ, മേഴ്സി. സംസ്കാരം നാളെ 9 ന് നെടുങ്കുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറാനോപള്ളിയിൽ.