പാമ്പാടി : വെള്ളൂർ പഴൂപ്പറമ്പിൽ പരേതനായ പി.സി കുര്യന്റെയും, മേരി കുര്യന്റെയും മകൻ സിസിൽ പി. കുര്യൻ (48) നിര്യാതനായി. ഭാര്യ : പുനലൂർ ഇളമ്പൽ പണിക്കേശ്ശേരിൽ അർച്ചന. മക്കൾ : ഷോൺ സിസിൽ, റൂബൻ സിസിൽ. സംസ്കാരം ഇന്ന് 3.30 ന് പാമ്പാടി വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.