ayush

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിൽ നാളെ മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും, എഴുത്ത് പരീക്ഷയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതികൾ പീന്നീട് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in.