chan

പെരുകാവ് :പാവച്ചക്കുഴി രോഹിണി നിവാസിൽ എം. ചന്ദ്രൻ നായർ (76) നിര്യാതനായി . ഭാര്യ ശ്യാമള അമ്മ . മകൻ സജിത് ചന്ദ്രൻ മരുമകൾ ശ്രീലക്ഷ്മി .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.