
തിരുവനന്തപുരം: റീജിയണൽ സയൻസ് സെന്ററിൽ ആറു മാസത്തെ പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരളയിലൂടെ അവസരം. 2022, 2023 വർഷങ്ങളിൽ ഊർജതന്ത്രം/കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ്/ രസതന്ത്രം/ ബോട്ടണി/ സുവോളജി എന്നിവയിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാം. http://tiny.cc/asapinternൽ 19നുമുമ്പ് രജിസ്റ്റർ ചെയ്യണം.