photo

പാലോട്: ഇലവുപാലം ബ്ലോക്ക് നമ്പർ 48 ൽ എൻ.രവി (72) നിര്യാതനായി.മീനാക്ഷിയാണ് ഭാര്യ. മക്കൾ: ഷീല, ഷൈലജ. മരുമക്കൾ: ബാബു, സുന്ദരേശൻ