വിതുര:കല്ലാർ മൂന്ന് സെൻറ് കാേളനി മാമൂട്ടിൽ കെ.തങ്കപ്പൻ (85) നിര്യാതനായി.ഭാര്യ:സുഭദ്ര. മക്കൾ: ഷാജി, ഷൈജ. മരുമക്കൾ: രാജശ്രീ, ഗിരീശൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.