കഴക്കൂട്ടം: മോദിയുടെ ഗാരന്റിയിൽ ദാരിദ്രയ നിർമ്മാർജനവും തൊഴിലില്ലായ്മ നിർമ്മാർജനവും ഉൾപ്പെടാത്തതെന്തെന്ന് എൻ.സി.പി (എസ് ) ദേശീയ സമിതി അംഗം പി.കെ.പുഷ്കരകുമാർ പറഞ്ഞു. എൽ.ഡി.എഫ് കഴക്കൂട്ടം മേഖലാ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം ഉദയകല ഉദ്ഘാടനം ചെയ്തു. നിർമ്മലകുമാർ,മനോഹരൻ,സ്റ്റാൻലി ഡിക്രൂസ്,കവിത, ശ്രീകുമാർ,ധർമ്മപാലൻ,പ്രശാന്തൻ തുടങ്ങിയവർ സംസാരിച്ചു.