ആറ്റിങ്ങൽ: ചെമ്പൂര് പരുത്തൂർ അജി ഭവനിൽ ഗോപിനാഥൻ പിള്ള (78) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി അമ്മ. മക്കൾ: അനിൽകുമാർ, അജിതാ അശോക് , സുനിൽ കുമാർ. മരുമക്കൾ: വീണാ അനിൽ, അശോക് കുമാർ, സൗമ്യ സുനിൽ. സഞ്ചയനം. ഞായർ 9 ന്