saraswathi-ammal

ആറ്റിങ്ങൽ :വീരളം പച്ചക്കുളം ചെറുവിള വീട്ടിൽ പരേതനായ ജനാർദ്ദനൻ ആചരിയുടെ ഭാര്യ സരസ്വതി അമ്മാൾ (77) നിര്യാതയായി. മക്കൾ :സന്തോഷ്‌കുമാർ, ദീപ, സിന്ധു, പരേതരായ സെൽവരാജ്, രമേശ്. മരുമക്കൾ :തങ്കവേലു, ദേവികറാണി, സന്തോഷ്‌കുമാർ, സുധ, വിജിത. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30. ന്.