ഉഴമലയ്ക്കൽ:പരുത്തിക്കുഴി പുലിയൂർ പ്രശാന്ത് ഭവനിൽ കെ.ഭാസ്കരൻ നായർ(80)നിര്യാതനായി.ഭാര്യ:പി.രാധാമണി.മക്കൾ:ബി.ആർ.പ്രശാന്ത്.ബി.ആർ.പ്രീയ.മരുമക്കൾ:എസ്.ആർ.സരിത,പി.ആർ.രാജേഷ്.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.