മലയിൻകീഴ് : മേപ്പൂക്കട ശ്രീനിലയത്തിൽ എൽ.സത്യൻ(63)നിര്യാതനായി.ഭാര്യ : സിന്ധുകുമാരി.മക്കൾ : എസ്.എസ്.സിൻസി,എസ്.എസ്.ഷിബിൻ,എസ്.എസ്.ഷിജിൻലാൽ. പ്രാർത്ഥന: ബുധനാഴ്ച 6 ന് പാപ്പനംകോട് എസ്റ്റേറ്റ് സെന്റ് ആന്റണീസ് കത്തോലിക്ക ചർച്ചിൽ.