തിരുവനന്തപുരം: കർട്ടൻ റെയ്‌സർ സാംസ്കാരിക വേദി നടത്തുന്ന മൂന്നാഴ്ചത്തെ അഭിനയ പരിശീലനം 22ന് 6.30ന് ആരംഭിക്കുന്നു. പ്രായ വ്യത്യാസമില്ലാത്ത പരിശീലനത്തിൽ താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. എല്ലാദിവസവും വൈകിട്ട് 6.30 മുതൽ 8 വരെയാണ് ക്ളാസുകൾ. പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകുന്ന പരിശീലനത്തിൽ പങ്കെടുക്കേണ്ടവർ ഫോണിൽ ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഉറപ്പാക്കുക. ഫോൺ:
9846469959, 9746967620.